Thursday, February 3, 2011

fake news about mammootty's glamour.


ലാല്‍ ഫാന്‍സിന്റെ കാര്യം മഹാ കഷ്ടം ആണ് . മമ്മുട്ടിടെ ഗ്ലാമര്‍ന്റെ 7 അയലത് പോലും ലാല്‍ എത്തില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ അവര്‍ പിടിച്ചു നില്ക്കാന്‍ വേണ്ടി പുതിയ അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നു. മമ്മൂട്ടി പ്ലാസ്റ്റിക്‌ സുര്ജരി ചയ്ട് എന്നാണ് ഇവരുടെ പുതിയ കണ്ടതെല്‍ ! ഇതിനു യാതൊരു തെളിവും ഇവര്‍ക്ക് നല്കാന്‍ കഴിയുന്നില്ല എന്നത് ഒരു സത്യം മാത്രം. കഷ്ടപ്പെട്ട് കൊണ്ടുനടക്കുന്ന സൌന്ദര്യം കണ്ടു ഇവര്‍ക്ക് അസൂയ തോനുന്നു എങ്കില്‍ പാവം അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പാവങ്ങള്‍ ...................

No comments:

Post a Comment